News Kerala

സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണം അനിശ്ചിതത്വത്തിൽ. ശബ്ദം റെക്കോഡ് ചെയ്തത് അട്ടക്കുളങ്ങര ജയിലിൽ നിന്നല്ലെന്ന് ഉറപ്പിച്ച് ജയിൽ വകുപ്പ്. ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തിയാൽ മാത്രം തുടരന്വേഷണം എന്നും ജയിൽ വകുപ്പ്. സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഇഡിയുടെ കത്ത് ലഭിച്ചില്ലെന്ന് ജയിൽ വകുപ്പ്.