News Kerala

മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിക്കുമെന്ന് പറഞ്ഞു; ഈരാറ്റുപേട്ട ഗാനമേള വിവാദത്തിൽ ഗായികമാർ

ഈരാറ്റുപേട്ടയിലെ ഗാനമേള വിവാദത്തിൽ പ്രതികരണവുമായി ഗായികമാരായ സജിലയും സജിലിയും രംഗത്ത്. പരിപാടിക്ക് ശേഷം കല്ലേറുണ്ടായി, സംഘാടകർ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനെതിരെയാണ് വേദിയിൽ പ്രതികരിച്ചതെന്നും സജില.

Watch Mathrubhumi News on YouTube and subscribe regular updates.