News Kerala

തൃശൂരിൽ ട്രൈലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് 2 കാൽനട യാത്രക്കാർക്ക് ദാരുണാന്ത്യം

തൃശൂർ പുന്നയൂർക്കുളം അകലാട് ട്രൈലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് രണ്ട് കാൽനട യാത്രക്കാർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.