News Kerala

ഐരാണിമുട്ടത്ത് വർഷങ്ങളായി കാടുപിടിച്ച് കിടന്ന സ്ഥലം ഇനി കൃഷിഭൂമി

തിരുവനന്തപുരം ഐരാണിമുട്ടത്ത് വർഷങ്ങളായി കാടുപിടിച്ചുകിടന്ന സ്ഥലം ഇനി കൃഷിഭൂമി. അ‍ഞ്ച് ഏക്കർ തരിശുഭൂമിയിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിയിറക്കി.

Watch Mathrubhumi News on YouTube and subscribe regular updates.