നാസർ സാലിഹ് നിരവധി തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഇർഷാദിന്റെ സഹോദരൻ
നാസർ സാലിഹ് നിരവധി തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഇർഷാദിന്റെ സഹോദരൻ ഫർഷാദ് പറഞ്ഞു. ഇർഷാദിനെ അപായപ്പെടുത്തിയത് നാസറിന്റെയോ ഷമീറിന്റെയോ സംഘമെന്ന് സംശയമുണ്ടെന്നും ഫർഷാദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.