News Kerala

ഐ.എസ് കേസ്: ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസല്‍ എന്‍.ഐ.എ കസ്റ്റഡിയില്‍

കൊച്ചി: ഐ.എസ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റിയാസ് അബൂബക്കറുമായി ബന്ധമുള്ള ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.