News Kerala

കുട്ടികൾക്ക് ഹെൽമെറ്റ് വേണമെന്ന കേന്ദ്ര നിർദ്ദേശം പ്രവർത്തികമോ? - സ്പാർക്@3 ചർച്ച

ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരിക്കുന്ന കുട്ടികൾക്ക് ഹെൽമെറ്റ് വേണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പ്രവർത്തികമാണോ? സ്പാർക്@3 പരിശോധിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.