News Kerala

ശശി തരൂർ ഊതിവീർപ്പിച്ച ബലൂണോ ? തരൂരിനെ ഒതുക്കാനുള്ള നീക്കമാണോ നടക്കുന്നത്?

വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുകയും, ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നേതാവായി തരൂരിനെ മാറ്റി ഒതുക്കാനുള്ള നീക്കമാണോ വി ഡി സതീശന്റെ നേതൃത്വത്തിൽ നടക്കുന്നത്?

Watch Mathrubhumi News on YouTube and subscribe regular updates.