News Kerala

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് സംഘത്തില്‍ മലയാളികള്‍ ഉണ്ടോ എന്ന് സ്ഥിരീകരണമായില്ല

കാസര്‍കോട്: അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ് ഭീകര സംഘത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥിരീകരണമായില്ല. സംഭവം സംബന്ധിച്ച് അന്വേഷണ ഏജന്‍സികളും ബന്ധുക്കളും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.