News Kerala

ഒറ്റപ്പെട്ട മഴ തുടരും; മലയോര മേഖലയിൽ ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്.

Watch Mathrubhumi News on YouTube and subscribe regular updates.