News Kerala

സമരം കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണം നിലച്ചിട്ട് ഒരു മാസം

ആകെ നിർമ്മിക്കേണ്ട മൂന്ന് കിലോമീറ്റർ പുലമുട്ടിൽ  നിർമ്മാണം പൂർത്തിയായ 1400 മീറ്ററിൽ തന്നെ പണി നിൽക്കുകയാണ്. കാലവർഷം കാരണം പുലിമുട്ട് നിർമ്മാണം രണ്ടു മാസം  നിർത്തിവച്ച അദാനിയ്ക്ക് ഇപ്പോൾ പണിയൊന്നും  പുനസ്ഥാപിക്കാനായിട്ടില്ല. അതിനാൽ 2023 മാർച്ചിൽ ആദ്യ കപ്പൽ നങ്കുരമിടില്ല..
Watch Mathrubhumi News on YouTube and subscribe regular updates.