News Kerala

കോവിഡ് വാക്‌സിന്‍ വിതരണം അശാസ്ത്രീയമെന്ന് ആരോപണം

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കാസര്‍കോട്ടെ ചില പഞ്ചായത്തുകള്‍ പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ അശാസ്ത്രീയമെന്നാക്ഷേപം ഉയരുന്നു. വാക്‌സിന്‍ വിതരണത്തിന്റ ഉത്തരവാദിത്വം തദ്ദേശ ഭരണസ്ഥാപനങ്ങളിലെ അംഗങ്ങളെ ഏല്‍പ്പിച്ചതിനെതിരെയും പരാതി ഉണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.