News Kerala

സ്വപ്നയെ സ്പീക്കര്‍ കണ്ടത് കുറ്റമല്ലെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടത് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നതിനോട് യോജിപ്പെന്ന് ബിജെപി അംഗം ഒ.രാജഗോപാല്‍ എംഎല്‍എ. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സ്വപ്ന സുരേഷിനെ കണ്ടതും സംസാരിച്ചതും കുറ്റമല്ലെന്ന് രാജഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.