News Kerala

കണ്ണൂര്‍ ചെറുപുഴയിലെ കൂട്ടമരണത്തില്‍ മൂത്തകുട്ടിയെ ജീവനോടെ കെട്ടിത്തൂക്കിയതെന്ന് സംശയം

12 വയസുകാരനായ സൂരജിന്റെ ദേഹത്ത് ബലപ്രയോഗത്തിന്റെ പാടുകള്‍ കണ്ടെത്തി. ഇന്നലെയാണ് മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മയും പങ്കാളിയും ആത്മഹത്യ ചെയ്തത്.
Watch Mathrubhumi News on YouTube and subscribe regular updates.