News Kerala

നടൻ നസ്ലിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് യു.എ.ഇയിൽ നിന്നെന്ന് സംശയം

വിശദാംശങ്ങൾ തേടി ഫേസ് ബുക്കിന്  കാക്കനാട് സൈബർ പോലീസ് കത്തയച്ചു.അക്കൗണ്ടിൽ നിന്നും പ്രധാനമന്ത്രിക്കെതിരെ കമൻറ് വന്നതിൽ തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങൾ വിവരിച്ച് നസ്ലിനും ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തുവന്നു.
Watch Mathrubhumi News on YouTube and subscribe regular updates.