News Kerala

ശബരിമലയിൽ യുവതികളെ കയറ്റിയത് പിണറായി വിജയൻ തന്നെ: കെ സുരേന്ദ്രൻ

ശബരിമലയിൽ യുവതികളെ കയറ്റിയത് പിണറായി വിജയൻ തന്നെയാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ദിവാകരന്റെ പ്രസ്താവന അത് ശരിവയ്കുന്നു. വിശ്വാസികൾക്ക് ഒപ്പമെന്ന് പറയുന്നവർ ശബരിമലയിൽ സംഭവിച്ചതിന് മാപ്പ് പറയണം. അന്ന് മിണ്ടാതിരുന്ന ഉമ്മൻ ചാണ്ടി ജനങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.