News Kerala

കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരി റീത്ത

കാസര്‍കോട്: കോവിഡ് ഭീഷണിക്കിടെയും ജന്മ ദേശത്തേക്ക് തിരിച്ചു പോകാതെ കേരളത്തില്‍ തുടരുകയാണ് ഇറ്റാലിയന്‍ വിനോദ സഞ്ചാരിയായ റീത്ത. സൗജന്യ ചികിത്സയടക്കമുള്ള കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആദരവോടെയാണ് റീത്ത നോക്കി കാണുന്നത്.