ഇംസിസി ഉടമ ഷിജു വര്‍ഗീസ് പോലീസ് കസ്റ്റഡിയിലെന്ന് മേഴ്സിക്കുട്ടിയമ്മ
ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം ഇഎംസിസി ഉടമ ഷിജു വര്‍ഗീസ് നടത്തുന്നുവെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു വര്‍ഗീസ് സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം നടത്തിയെന്നും മേഴ്സിക്കുട്ടിയമ്മ. ഇംസിസി ഉടമ ഷിജു വര്‍ഗീസ് പോലീസ് കസ്റ്റഡിയിലെന്നും മേഴ്സിക്കുട്ടിയമ്മ