News Kerala

ജെയിന്‍ ഫ്ലാറ്റ് പൊളിച്ചത് അപകടങ്ങളില്ലാതെ

കൊച്ചി: ജെയ്ന്‍ ഫ്ലാറ്റ് തകര്‍ക്കുമ്പോള്‍ എതിര്‍വശത്തെ വീടിനും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും കൃത്യമായ സ്‌ഫോടനം എല്ലാത്തിനെയും സംരക്ഷിച്ചു. സമീപത്തെ വര്‍ക്‌ഷോപ്പിന്റെ മതില്‍ തകര്‍ന്നതൊഴിച്ചാല്‍ കാര്യമായ കേടുപാടുകള്‍ ഉണ്ടായില്ല. എന്നാല്‍ പൊടിപടലങ്ങള്‍ വരും ദിവസങ്ങളില്‍ വെല്ലുവിളിയാകും.