News Kerala

താന്തോന്നി തുരുത്തിന് ജനമൈത്രി പോലീസിന്റെ കൈത്താങ്ങ്; ദ്വീപിൽ കുടുംബാരോ​ഗ്യ ക്ലിനിക്ക് ആരംഭിച്ചു

കൊച്ചി മുളവുകാടിലെ താന്തോന്നി തുരുത്തിലെ ആരോഗ്യരംഗത്തിന് ആശ്വാസമായി ജനമൈത്രി പോലീസിന്റെ ഇടപെടല്‍.യാത്രാ സൗകര്യങ്ങള്‍ പോലുമില്ലാത്ത ദ്വീപിലേക്ക് ലൂര്‍ദ് ആശുപത്രിയുമായി സഹകരിച്ച് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.65ലേറെ കുടുമ്പങ്ങള്‍ പാര്‍ക്കുന്ന പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാതിരിക്കെയാണ് മുളവുകാട് പോലീസിന്റെ സഹായം.

Watch Mathrubhumi News on YouTube and subscribe regular updates.