വ്യാജ നമ്പർ പതിപ്പിച്ച കാറിലെത്തി പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; ജപ്പാൻ ജയൻ പിടിയിൽ
തിരുവനന്തപുരം അരുവിക്കരയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ കവർന്ന ജപ്പാൻ ജയൻ പിടിയിൽ. ഇയാളുടെ കൂട്ടാളികളും ഉടൻ പിടിയിലാകുമെന്ന് പോലീസ്.