News Kerala

പ്രതിസന്ധികളെ അതിജീവിച്ച് ജസീലയും സഹദും ഒന്നിച്ചു

മലപ്പുറം: ജീവിതത്തിലെ പ്രതിസന്ധികളെ തോൽപ്പിച്ച് രണ്ട് പേർ ഒരുമിച്ചിരിക്കുകയാണ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി ജസീലയും, മഞ്ചേരി സ്വദേശി സഹദുമാണ് ആ ദമ്പതികൾ. കൊണ്ടോട്ടി പുളിക്കലിലെ എബിലിറ്റി കെയർ ക്യാമ്പസിലായിരുന്നു ഇരുവരുടെയും വിവാഹം.

Mathrubhumi News is now available on WhatsApp. Click here to subscribe.