News Kerala

വീരമൃത്യു വരിച്ച സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം ഇന്ന് ജന്മനാട്ടിൽ സംസ്കരിക്കും

കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം ഇന്ന് ജന്മനാടായ കൊട്ടാരക്കരയിൽ സംസ്കരിക്കും. ഇന്നലെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ഇന്ന് വിലാപയാത്രയായാണ് കൊട്ടരാക്കരായിലെത്തിക്കുക.,

Watch Mathrubhumi News on YouTube and subscribe regular updates.