News Kerala

ജവാൻ മദ്യനിർമ്മാണം പുനരാരംഭിക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി

ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ ജവാൻ മദ്യനിർമ്മാണം പുനരാരംഭിക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. മദ്യ ഉൽപ്പാദനത്തിനു എക്സൈസ് കമ്മിഷ്ണറാണ് അനുമതി നൽകിയത്. മദ്യ ഉൽപ്പാദനം നിർത്തിവച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.