News Kerala

സെയ്തലവിയല്ല ഓണം ബമ്പർ അടിച്ച ഭാഗ്യവാന്‍ കൊച്ചി സ്വദേശി ജയപാലൻ

ഓണം ബമ്പർ അടിച്ചത് കൊച്ചി മരട് സ്വദേശിക്ക്. പ്രവാസിയും വയനാട്ടുകാരനുമായ സെയ്തലവിക്കാണ് ലോട്ടറിയടിച്ചതെന്നാണ് ആദ്യം വാർത്തകൾ വന്നിരുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.