News Kerala

ജയശങ്കറിനെ പുറത്താക്കിയത് ഇടതുപക്ഷ വിരുദ്ധ നിലപാട്‌കൊണ്ട്: സി പി ഐ ബ്രാഞ്ച് കമ്മിറ്റി

ഇടതുമുന്നണിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ കാരണമാണ് അഡ്വ. എ ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് സി പി ഐ ബ്രാഞ്ച് കമ്മിറ്റി. നേരത്തെ അച്ചടക്ക നടപടി കൈക്കൊണ്ടിട്ടും ജയശങ്കര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.