News Kerala

രണ്ടാം സൈറണ്‍ മുഴങ്ങി, ജെയന്‍ കോറല്‍ കോവ് ഉടൻ തകർക്കും

കൊച്ചി: ജെയ്ന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് തകര്‍ക്കുന്നതിനുള്ള രണ്ടാമത്തെ സൈറണും നിശ്ചയിച്ച 10.55ന് മുഴക്കി.