News Kerala

രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളോടെ ജ്വല്ലറികള്‍ തുറന്നു

കോഴിക്കോട്: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളോടെ ജ്വല്ലറികള്‍ തുറന്നു. മാസ്‌കുകളും ഗ്ലൗസുകളും സമൂഹ അകലവും നിര്‍ബന്ധമാക്കിയാണ് ജ്വല്ലറികളുടെ പ്രവര്‍ത്തനം.