News Kerala

ശാരീരിക പരിമിതികളോട് പൊരുതി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജിമ്മി ജോസഫ്

കോട്ടയം: ശാരീരിക പരിമതികളോട് പടവെട്ടി തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേറുകയാണ് കോട്ടയം വാഴൂര്‍ ബ്ലോക്കിലേക്ക് മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ത്തി ജിമ്മി ജോസഫ്. ജന്മനാ കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത ജിമ്മി പരിമിതികളെ മനസ്സാന്നിധ്യം കൊണ്ട് നേരിട്ടാണ് പ്രചാരണരംഗത്തുള്ളത്.