News Kerala

കെടി ജലീലിന്റെയും ഇപി ജയരാജന്റേയും രാജിയാവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപക പ്രക്ഷോഭം

തിരുവനന്തപുരം: മന്ത്രിമാരായ കെടി ജലീലിന്റെയും ഇപി ജയരാജന്റേയും രാജിയാവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപക പ്രക്ഷോഭം. വിവിധയിടങ്ങളിൽ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാ മോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.