News Kerala

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് .പിജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു.