News Kerala

വൈക്കം നഗരസഭാ കൗൺസിലർ ഉൾപ്പെട്ട ജോലി തട്ടിപ്പ്; പരാതി ഒത്തുതീർപ്പിലേക്ക്

വൈക്കം നഗരസഭയിലെ കൗൺസിലർ കെ പി സതീശൻ ഉൾപ്പെട്ട ജോലി തട്ടിപ്പ് രണ്ടാമത്തെ പരാതിയും ഒത്തുതീർപ്പിലേക്ക് പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ മടക്കി നൽകി. ബാക്കി തുക ഒരു മാസത്തിനകം നൽകാമെന്ന ഉറപ്പിലാണ് പരാതി പിൻവലിക്കാൻ ധാരണയായത്.

Watch Mathrubhumi News on YouTube and subscribe regular updates.