തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫ് ഇന്ന് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കും
തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫ് ഇന്ന് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കും. തെരഞ്ഞെടുപ്പിൽ എൻഎസ്എസിന്റെ പിന്തുണ തേടിയാണ് ജോ ജോസഫിന്റെ സന്ദർശനം.