തൃക്കാക്കരയിൽ പരിസ്ഥിതി വിഷയങ്ങൾ ഉന്നയിച്ച് വോട്ടഭ്യർഥിച്ച് ജോൺ പെരുവന്താനം
തൃക്കാക്കരയിൽ പ്രധാന സ്ഥാനാർഥികൾ പ്രചാരണത്തിൽ മുന്നേറുമ്പോൾ മണ്ഡലത്തിലെ പരിസ്ഥിതി വിഷയങ്ങൾ ഉന്നയിച്ച് വോട്ടഭ്യർഥിക്കുകയാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ജോൺ പെരുവന്താനം. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥിയായാണ് ജോൺ പെരുവന്താനം തൃക്കാക്കരയിൽ മത്സരരംഗത്തുള്ളത്.