സിബിഐ കരുതി കൂട്ടി പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള നിലപാട് സ്വീകരിച്ചു;ജോമോന് പുത്തന്‍പുരയ്ക്കല്‍
അഭയാ കേസില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ ഉണ്ടായ സാഹചര്യം സിബിഐ ഒത്തുകളിയുടെ ഭാഗമെന്ന് പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.