News Kerala

അധിക സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല: ജോസ് കെ.മാണി

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ് കെ.മാണി എം.പി. ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് കേരളാ യാത്രയുടെ ഇടുക്കി ജില്ലാ പര്യടനത്തിനിടെ ജോസ് കെ. മാണി ആവര്‍ത്തിച്ചു.