News Kerala

പാലാ നഗരസഭയിലെ സംഘർഷം സിപിഎം-കേരള കോൺഗ്രസ് തർക്കമല്ലെന്ന് ജോസ് കെ മാണി

പാലാ: പാലാ നഗരസഭയിലെ സംഘർഷം സിപിഎം-കേരള കോൺഗ്രസ് തർക്കമല്ലെന്ന് ജോസ് കെ മാണി മാതൃഭൂമി ന്യൂസിനോട്. വ്യക്തിപരമായ പ്രശ്നങ്ങൾ മാത്രമാണുണ്ടായതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും ജോസ് കെ മാണി പറഞ്ഞു. മുന്നണിക്കുള്ളിലെ തർക്കമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മാതൃഭൂമി ന്യൂസ് ലീഡേഴ്സ് വോയിസിൽ ജോസ് കെ മാണി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.