News Kerala

ജോസ് കെ.മാണിയുടെ കേരള യാത്രയ്ക്ക് തൊടുപുഴയില്‍ തണുപ്പന്‍ സ്വീകരണം

ഇടുക്കി: കേരളാ കോണ്‍ഗ്രസിലെ ഭിന്നതകള്‍ വ്യക്തമാകുന്നതായിരുന്നു പി.ജെ ജോസഫിന്റെ മണ്ഡലമായ തൊടുപുഴയില്‍ ജോസ് കെ.മാണിയുടെ കേരള യാത്രയ്ക്ക് ലഭിച്ച തണുപ്പന്‍ സ്വീകരണം. ഉദ്ഘാടകനായ പി.ജെ ജോസഫ് ഒന്നര മണിക്കൂര്‍ വൈകിയാണ് സ്വീകരണ സമ്മേളനത്തില്‍ എത്തിയത്.