News Kerala

താൻ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാകും എന്ന വാർത്ത സാങ്കൽപ്പികം: ജോസ് കെ മാണി

താൻ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാകും എന്ന വാർത്ത സാങ്കൽപ്പികമെന്ന് ജോസ് കെ മാണി. ഒരു പദവിയും ഏറ്റെടുക്കാനില്ല. യുഡിഎഫിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് വരാൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോസ് മാണി കോട്ടയത്ത് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.