News Kerala

പോക്സോ കേസിൽ മോൻസന്റെ മേക്കപ്പ്മാൻ ജോഷിയും അറസ്റ്റിൽ

മോൻസണെതിരെ പരാതി നൽകിയ പെൺകുട്ടിയെ ഇയാളും പീഡിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കൂടുതൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് മോൻസണിന്റെ മാനേജറായ ജിഷ്ണു പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.