News Kerala

ലോക ടെലിവിഷൻ ദിനത്തിൽ വേക്കപ്പ് കേരളയിൽ അതിഥിയായി നിലീന അത്തോളി

ഇന്ന് ലോക ടെലിവിഷൻ ദിനമാണ്. ഇന്ന് നമ്മോടൊപ്പം അതിഥിയായി എത്തുന്നത് രാജ്യാന്തരതലത്തില്‍ തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച മാതൃഭൂമി ലേഖിക നിലീന അത്തോളിയാണ്.