News Kerala

ജോയ് കല്ലുപുര വേദിയിൽ കുഴ‍ഞ്ഞുവീണ സംഭവം; പാർട്ടിക്കെതിരെ അപവാദ പ്രചരണം നടക്കുന്നുവെന്ന് നേതൃത്വം

പാർട്ടി യോഗത്തിനിടെ കേരള കോൺഗ്രസ് നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡണ്ടുമായ ജോയി കല്ലുപുര കുഴഞ്ഞു വീണ് ചികിത്സ തേടിയ സംഭവത്തിൽ വിശദീകരണവുമായി പാർട്ടി പ്രാദേശിക നേതൃത്വം.

Watch Mathrubhumi News on YouTube and subscribe regular updates.