ജലീലിനെതിരായ സമരത്തില്‍ പോലീസിനെ പ്രകോപിപ്പിക്കാന്‍ ബിജെപി ശ്രമമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ സമരത്തില്‍ പോലീസിനെ പ്രകോപിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ ശ്രമമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി.