News Kerala

പെണ്‍കുട്ടി ജനിക്കുന്നത് ദൈവാനുഗ്രമാണ്, ജസ്റ്റ് റിമംബര്‍ ദാറ്റ്, എപ്പിസോഡ്: 52

ഒരു പെണ്‍കുട്ടിക്ക് ജന്മം കൊടുക്കുകയും അവളെ നന്നായി വളര്‍ത്തുകയും ചെയ്യുന്നവരെ നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് മാറ്റുമെന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. അതു കൊണ്ട് പെണ്‍കുട്ടി ജനിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ്. ജസ്റ്റ് റിമംബര്‍ ദാറ്റ്, എപ്പിസോഡ്: 52.