News Kerala

മമ്പുറം തങ്ങളുടെ ജീവിതവും പോരാട്ടവും ഇക്കാലത്തും ഏറെ പ്രസക്തം, ജസ്റ്റ് റിമംബര്‍ ദാറ്റ്, എപ്പിസോഡ്:87

ഒരേസമയം മതപണ്ഡിതനും വിപ്ലവകാരിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു മമ്പുറം തങ്ങള്‍, ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന് തിയതി കുറിച്ചുകൊടുത്ത ഒരേ ഒരു മുസ്ലീം പണ്ഡിതനും അദ്ദേഹമാണ്. ജസ്റ്റ് റിമംബര്‍ ദാറ്റ്, എപ്പിസോഡ്: 87.