ന്യായാധിപരും ഉന്നത ഉദ്യോഗസ്ഥരുമടക്കം ഡോക്ടറേറ്റ് കെണിയിൽ; പിന്നിൽ വൻ തട്ടിപ്പ് സംഘം
വ്യാജ വിദേശ സർവകലാശാലകളുടെ പേരിലുള്ള ഡോക്ടറേറ്റ് വില്പപനയ്ക്ക് പിന്നിലുള്ളത് വൻ തട്ടിപ്പ് സംഘം. ന്യായാധിപർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വരെ ഡോക്ടറേറ്റ് നൽകി വിശ്വാസ്യത ഉണ്ടാക്കിയെടുത്താണ് ഇവരുടെ തട്ടിപ്പ്