News Kerala

ബിനീഷ് കോടിയേരിയുടെ ജാമ്യഹർജിയിൽ വിധി ഇന്ന്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ  ജാമ്യ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. 2020 ഒക്ടോബർ 29 ന് ആണ് ബിനീഷ് അറസ്റ്റിലായത്.

 
Watch Mathrubhumi News on YouTube and subscribe regular updates.