News Kerala

കാടിന്റെ ഭംഗി ആവോളം ആസ്വദിച്ച് അതിരപ്പിള്ളി വനമേഖലയിലൂടെ ഒരു ജംഗിൾ സഫാരി

കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ അതിരപ്പിള്ളി വനമേഖലയിലൂടെയുള്ള ജംഗിൾ സഫാരി ആരംഭിച്ചു. കാടിനുള്ളുലൂടെയുള്ള യാത്രാ അനുഭവത്തിനൊപ്പം പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നും ജംഗിൾ സഫാരിയുടെ പ്രത്യേകതയാണ്. മലക്കപ്പാറയിൽ മായിലാടും പാറയും കസേരപ്പാറ ഉൾപ്പെടെ പുതിയ ടൂറിസം കേന്ദ്രങ്ങൾ യാത്രയുടെ ഭാഗമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

Watch Mathrubhumi News on YouTube and subscribe regular updates.