News Kerala

സംഭവിച്ചതും സംഭവിക്കുന്നതും ഇനി സംഭിക്കാനിരിക്കുന്നതും നല്ലതിന്,ജസ്റ്റ് റിമംബര്‍ ദാറ്റ്,എപ്പിസോഡ്:48

സംഭവിച്ചതും സംഭവിക്കുന്നതും ഇനി സംഭിക്കാനിരിക്കുന്നതും നല്ലതിന് എന്നാണ് ഗീതയില്‍ പറഞ്ഞിരിക്കുന്നത്. ഒരു പ്രശ്‌നം പറ്റിയാല്‍ അവിടെ നില്‍ക്കുകയല്ല വേണ്ടത് അതിനെതിരെ പോരാടുകയാണ് വേണ്ടത്. ജസ്റ്റ് റിമംബര്‍ ദാറ്റ്, എപ്പിസോഡ്: 48.