ശുചിമുറിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച K.C റസ്റ്ററന്റ് അടച്ചുപൂട്ടി
ശുചി മുറിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതിന്റെ പേരിൽ വിവാദമായ കണ്ണൂർ പിലാത്തറയിലെ K.C റസ്റ്ററന്റ് അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേട് കണ്ടതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഓഫിസറാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.